-
വള്ള2
- നാ.
-
വാൾ
-
വാളുറ
-
ഞെരുക്കം
-
വളം
-
ചെവി
-
വള്ള്
-
കൂർമ
-
വള്ള1
- വി.
-
വലിയ
-
വളർന്ന
-
വള്ള്
- നാ.
-
തോൽവാറ്
-
തോക്കിൻ കുഴലിൽനിന്നു മരുന്നു നീക്കുന്ന കമ്പി ഉറപ്പിക്കാനുള്ള ദ്വാരം
-
വളുതം
-
കുടതയ്ക്കാനുള്ള പനയോലത്തണ്ട്
-
വാൾ
- നാ.
-
പ്രകാശം
-
കീർത്തി
-
ഒരു ആയുധം
-
ഈർച്ചവാൾ
-
വള1
- വി.
-
വളഞ്ഞ, വക്രമായ
-
ചുഴുന്ന, ചുറ്റുന്ന, വലയംചെയ്യുന്ന
-
വള2
- നാ.
-
ശംഖ്
-
പാമ്പിൻറെ ചട്ട
-
വളയം
-
കൈത്തണ്ടിലും തോളിലും മറ്റും ധരിക്കുന്ന ആഭരണം
- ശില്പ.
-
പുരയുടെ കഴുക്കോലുകളെ ഒരേനിരപ്പിൽ ഉറപ്പിച്ചുനിർത്താൻ അവയിൽ തുളച്ചു ചെലുത്തുന്ന വലിപ്പംകുറഞ്ഞ ചതുരത്തടി
- നാ.
-
ചെറിയ ഉത്തരം
-
ഉരുട്ടിയെടുത്ത ചാണകം
-
വിള്ള്
- നാ.
-
വിള്ളൽ
-
വിണ്ടിട്ടുള്ള അടയാളം
-
വിൾ
- നാ.
-
മലം
-
ഗുഹ
-
വീളി
- നാ.
-
കൊള്ളരുതാത്തവൻ, വഷളൻ
-
വെളി
- നാ.
-
ആകാശം
-
വെളിമ്പ്രദേശം
-
തുറസ്സായ പ്രദേശം
-
തരിശു ഭൂമി
-
കാട്ടു ചേന