1. കാഠം1

    1. നാ.
    2. പാറ, കല്ല്
  2. കാഠം2

    1. നാ.
    2. ഒരു വലിയസംഗ്ഖ്യ (പത്മം കഴിഞ്ഞുള്ളത്)
  3. കൂറ്റുവഴി, കൂറ്റും-

    1. നാ.
    2. അകന്നബന്ധം
  4. കടം1

    1. നാ.
    2. വായ്പ
    3. വായ്പവാങ്ങിയ മുതൽ. കടക്കാരൻ = കടം വാങ്ങിയവൻ. കടങ്കൊള്ളുക = കടം വാങ്ങുക
  5. ഘടം

    1. നാ.
    2. ശരീരം
    3. തല
    4. മൺകുടം, കുടം
    1. സംഗീ.
    2. ഘടവാദ്യം
    1. നാ.
    2. കുംഭരാശി
    3. കുംഭമാസം
    4. (ജ്യോ.) ഘടനക്ഷത്രം
    5. ആനയുടെ തലയിലുള്ള മുഴ
    6. ആനകളുടെ കൂട്ടം
    7. ഒരുദ്രാവകയളവ്
    8. കുംഭകപ്രണായാമം
    9. ഒരിനം മരം ഞമ
    1. ശില്‍പ.
    2. ഘടപ്രസാദം
    3. സ്തംഭത്തിൻറെ ഒരുഭാഗം
    4. കതകിലുള്ള ഒരുകൊത്തുപണി (കുടത്തിൻറെ ആകൃതി)
  6. കഠം

    1. നാ.
    2. കൃഷ്ണയജുർചേദത്തിൻറെ ഒരു ശാഖ
    3. കഠോപനിഷത്ത്
  7. ഗഡം

    1. നാ.
    2. കിടങ്ങ്
    3. തടസ്സം
    4. വേലി
    5. മറവ്
    6. തട്ടി
    7. ഒരിനം മത്സ്യം, പരൽ
    8. മേരുപ്പ്
  8. കാടം

    1. നാ.
    2. കിണറ്
  9. ഘഠം

    1. നാ.
    2. മോര്
  10. ഘാടം

    1. നാ.
    2. കുടം
    3. ആനകളുടെ മേൽനോട്ടം
    4. കഴുത്തിൻറെ പിൻഭാഗം, കഴുത്തും തലയും കൂടിച്ചേരുന്ന സന്ധി, പിടലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക