1. കാല2

    1. നാ.
    2. ചണം കടയുന്നതിനുള്ള ചീപ്പ്
    3. നെല്ലുകൊയ്തതിനുശേഷമുള്ള വൈക്കോൽക്കുറ്റി
    4. കാലകൃഷി
  2. കാല1

    1. വി.
    2. കാളവർണമായ, കറുത്ത
    3. ഹിംസിക്കുന്ന
  3. ഖലിനം, ഖലീ-

    1. നാ.
    2. കടിവാളം, കടിഞ്ഞാൺ
  4. കാൽ2

    1. -
    2. സപ്തമീവിഭക്തിപ്രത്യയം.
  5. ഖല

    1. വി.
    2. ദുഷ്ടതയുള്ള
    3. നികൃഷ്ടമായ, ഹീനമായ, നീചമായ
  6. കലാവികലം, കളാ-

    1. നാ.
    2. കുരികിൽ
  7. കാലാ1

    1. നാ.
    2. അമ്മയുടെ സഹോദരി
  8. കഴച്ചിക്കൽ, -കല്ല്

    1. നാ.
    2. ഗോലി
    3. കഴഞ്ചിക്കുരു
  9. കാല്2

    1. നാ.
    2. കാറ്റ്
  10. കാൽ1

    1. നാ.
    2. ഒരു അവയവം
    3. നാലിൽ ഒരുഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക