1. കൽ1

    1. -
    2. "കൽക്കുക" എന്നതിൻറെ ധാതുരൂപം.
  2. കൽ2

    1. വ്യാക.
    2. ആധാരികാവിഭക്തി പ്രത്യയങ്ങളിലൊന്ന്. "ഇൽ" അർത്ഥത്തിൽ പ്രയോഗം, ഉദാ: എങ്കൽ, അവങ്കൽ, നിങ്കൽ
  3. കൽ3

    1. നാ.
    2. കല്ല്
  4. ഖലിനം, ഖലീ-

    1. നാ.
    2. കടിവാളം, കടിഞ്ഞാൺ
  5. ഖല

    1. വി.
    2. ദുഷ്ടതയുള്ള
    3. നികൃഷ്ടമായ, ഹീനമായ, നീചമായ
  6. കലാവികലം, കളാ-

    1. നാ.
    2. കുരികിൽ
  7. കാൽ2

    1. -
    2. സപ്തമീവിഭക്തിപ്രത്യയം.
  8. കാലാ1

    1. നാ.
    2. അമ്മയുടെ സഹോദരി
  9. കാല്2

    1. നാ.
    2. കാറ്റ്
  10. കാൽ1

    1. നാ.
    2. ഒരു അവയവം
    3. നാലിൽ ഒരുഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക