1. ക്ല

    1. -
    2. "ക്" എന്ന വ്യഞ്ജനത്തോടു "ല്" എന്ന വ്യഞ്ജനവും "അ" എന്ന സ്വരവും ചേർന്നുണ്ടായ കൂട്ടക്ഷരം. ക്, ള എന്നിവ ചേർന്നുണ്ടാകുന്ന അക്ഷരത്തെ കുറിക്കാനും ഈ സമ്യുക്തലിപി പ്രയോഗിച്ചുകാണുന്നു.
  2. ഖലിനം, ഖലീ-

    1. നാ.
    2. കടിവാളം, കടിഞ്ഞാൺ
  3. കയിലി, കൈലി

    1. നാ.
    2. പലനിറത്തിലുള്ള നൂലുകൾ കള്ളികളായി ചേർത്ത് നെയ്തിട്ടുള്ള മുണ്ട്, ലുങ്കി
  4. കാൽ2

    1. -
    2. സപ്തമീവിഭക്തിപ്രത്യയം.
  5. ഖല

    1. വി.
    2. ദുഷ്ടതയുള്ള
    3. നികൃഷ്ടമായ, ഹീനമായ, നീചമായ
  6. കലാവികലം, കളാ-

    1. നാ.
    2. കുരികിൽ
  7. കാല1

    1. വി.
    2. കാളവർണമായ, കറുത്ത
    3. ഹിംസിക്കുന്ന
  8. കാലാ1

    1. നാ.
    2. അമ്മയുടെ സഹോദരി
  9. കാല്2

    1. നാ.
    2. കാറ്റ്
  10. കാൽ1

    1. നാ.
    2. ഒരു അവയവം
    3. നാലിൽ ഒരുഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക