1. പുറ3

    1. നാ.
    2. ചുമട്
    3. പിൻഭാഗം
  2. പുറ2

    1. നാ.
    2. പിറ
  3. പുറ1

    1. വി.
    2. പുറഏയുള്ള
  4. പൂർ2

    1. നാ.
    2. സ്ത്രീയുടെ ഗുഹ്യാവയവം (അശ്ലീലം)
  5. പൂർ1

    1. നാ.
    2. പുരം, നഗരം
  6. പറ3

    1. -
    2. "പറയുക" എന്നതിൻറെ ധാതുരൂപം.
  7. പറ4

    1. -
    2. "പറക്കുക" എന്നതിൻറെ ധാതുരൂപം.
  8. കപ്പാരിക്കുക (പോർ.)

    1. ക്രി.
    2. മൃഗത്തിൻറെ വൃഷണം ഉടയ്ക്കുക, ഉടയെടുക്കുക
  9. പറ1

    1. നാ.
    2. ചന്ദ്രബിംബം
    3. ഉത്സവം
    4. വട്ടം
    5. ധാന്യങ്ങളും ദ്രാവകങ്ങളും അളക്കാനുള്ള ഒരു തോത് (പത്ത് ഇടങ്ങഴി)
    6. പത്തിടങ്ങഴികൊള്ളുന്ന ഒരു അളവുപാത്രം
    7. ഒരു വാദ്യം, പറയുടെ ആകൃതിയിലുള്ള ചർമവാദ്യം
    8. നെൽവയലുകളുടെ അളവു നിർണയിക്കുന്ന ഒരു തോത് (ഒരുപറ വിത്തു വിതയ്ക്കാവുന്ന വിസ്താരം. ഉദാഃ പത്തുപറക്കണ്ടം)
    9. ചൂണ്ടക്കോൽ. (പ്ര.) പറകൊട്ടിഅറിയിക്കുക, പറതട്ടി ഓതുക = ബാധ ഒഴിയാനുള്ള ഒരു പ്രയോഗം. "പറ ഇടങ്ങഴിയിൽ പോകുമോ?" (പഴ.)
  10. പറ2

    1. വി.
    2. പറയജാതിയെ സംബന്ധിച്ച
    3. മോശപ്പെട്ട, താഴ്ന്ന തരത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക