- 
                    Bearings♪ ബെറിങ്സ്- വിശേഷണം
- 
                                സഹിക്കുന്ന
- 
                                വഹിക്കുന്ന
 
- 
                    Bear a hand- ക്രിയ
- 
                                പ്രവർത്തനത്തിൽ പങ്കെടുക്കുക
 
- 
                    Bear all♪ ബെർ ഓൽ- ഉപവാക്യ ക്രിയ
- 
                                എല്ലാം സഹിക്കുക
 
- 
                    Bear in mind♪ ബെർ ഇൻ മൈൻഡ്- ഉപവാക്യ ക്രിയ
- 
                                കണക്കിലെടുക്കുക
 - ക്രിയ
- 
                                ഓർമിക്കുക
 
- 
                    Bear no malice♪ ബെർ നോ മാലസ്- ക്രിയ
- 
                                ആർക്കും ഉപദ്രവം ചെയ്യാതിരിക്കുക
 
- 
                    Bear someone ill-will- ക്രിയ
- 
                                ഒരാളോട് കടുത്ത ദേഷ്യവും വെറുപ്പും ഉണ്ടായിരിക്കുക
 
- 
                    Bear the blame♪ ബെർ ത ബ്ലേമ്- ക്രിയ
- 
                                കുറ്റം സമ്മതിക്കുക
 
- 
                    Bear the brunt of♪ ബെർ ത ബ്രൻറ്റ് ഓഫ്- ക്രിയ
- 
                                കഷ്ടപ്പാടുകൾ സഹിക്കുക
 
- 
                    Bear the costs♪ ബെർ ത കാസ്റ്റ്സ്- ക്രിയ
- 
                                ചെലവുവഹിക്കുക
 
- 
                    Bear upon- ക്രിയ
- 
                                സ്വാധീനിക്കുക