1. Bears

    ♪ ബെർസ്
    1. ക്രിയ
    2. ജന്മം നൽകുക
  2. Bear a hand

    1. ക്രിയ
    2. പ്രവർത്തനത്തിൽ പങ്കെടുക്കുക
  3. Bear all

    ♪ ബെർ ഓൽ
    1. ഉപവാക്യ ക്രിയ
    2. എല്ലാം സഹിക്കുക
  4. Bear in mind

    ♪ ബെർ ഇൻ മൈൻഡ്
    1. ഉപവാക്യ ക്രിയ
    2. കണക്കിലെടുക്കുക
    1. ക്രിയ
    2. ഓർമിക്കുക
  5. Bear no malice

    ♪ ബെർ നോ മാലസ്
    1. ക്രിയ
    2. ആർക്കും ഉപദ്രവം ചെയ്യാതിരിക്കുക
  6. Bear someone ill-will

    1. ക്രിയ
    2. ഒരാളോട് കടുത്ത ദേഷ്യവും വെറുപ്പും ഉണ്ടായിരിക്കുക
  7. Bear the blame

    ♪ ബെർ ത ബ്ലേമ്
    1. ക്രിയ
    2. കുറ്റം സമ്മതിക്കുക
  8. Bear the brunt of

    ♪ ബെർ ത ബ്രൻറ്റ് ഓഫ്
    1. ക്രിയ
    2. കഷ്ടപ്പാടുകൾ സഹിക്കുക
  9. Bear the costs

    ♪ ബെർ ത കാസ്റ്റ്സ്
    1. ക്രിയ
    2. ചെലവുവഹിക്കുക
  10. Bear upon

    1. ക്രിയ
    2. സ്വാധീനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക