-
Civility
♪ സവിലറ്റി- നാമം
-
മര്യാദ
-
ദാക്ഷ്ണ്യം
-
ഉപചാരം
-
സഭ്യത
-
വിനയം
-
ആദരം
-
മര്യാദയോടെയുള്ള പെരുമാറ്റം
-
നാഗരികത്വം
-
വിനയപ്രവൃത്തി
-
ഉപചാരവാക്ക്
-
Civil behaviour
- നാമം
-
പൊതുപെരുമാറ്റം
-
Civil case
♪ സിവൽ കേസ്- നാമം
-
ക്രിമിനൽ വിഭാഗത്തിൽ പെടാത്ത കോടതിക്കേസ്
-
Civil defence
♪ സിവൽ ഡിഫെൻസ്- നാമം
-
പൗരൻമാരുടെ യുദ്ധകാല സംഘടന
-
Civil disobedience
♪ സിവൽ ഡിസബീഡീൻസ്- നാമം
-
രാഷ്ട്രീയ സ്വാഭാവമുള്ള കൂട്ടു സത്യഗ്രഹം
-
നിയമത്തെ അനുസരിക്കാതെ അഹിംസാപരമായി സമരംചെയ്യുന്ന രീതി
-
Civil engineer
- നാമം
-
കെട്ടിടങ്ങളും മറ്റു നിർമ്മാണ പ്രവർത്തികളും ചെയ്യുന്ന വിദഗ്ദൻ
-
Civil liberty
♪ സിവൽ ലിബർറ്റി- നാമം
-
പൗരസ്വാതന്ത്യ്രം
-
ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങൾ
-
Civil rights
♪ സിവൽ റൈറ്റ്സ്- നാമം
-
പൗരബന്ധങ്ങളേയും ഇവയിൽനിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി
-
പൗരൻമാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങൾ
-
Civil servant
♪ സിവൽ സർവൻറ്റ്- നാമം
-
സൈനികമല്ലാത്ത സേവനവകുപ്പുകളിലേതിലെങ്കിലും ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ
-
Civil service
♪ സിവൽ സർവസ്- നാമം
-
രാഷ്ട്രത്തിന്റെ ഭരണവകുപ്പുകൾ
-
സിവിൽ സർവ്വീസ്