1. Civilize

    ♪ സിവലൈസ്
    1. ക്രിയ
    2. നാഗരികത്വം വരുത്തുക
    3. പരിഷ്ക്കരിക്കുക
    4. ശിഷ്ടാചാരം ശീലിക്കുക
  2. Civil behaviour

    1. നാമം
    2. പൊതുപെരുമാറ്റം
  3. Civil case

    ♪ സിവൽ കേസ്
    1. നാമം
    2. ക്രിമിനൽ വിഭാഗത്തിൽ പെടാത്ത കോടതിക്കേസ്
  4. Civil defence

    ♪ സിവൽ ഡിഫെൻസ്
    1. നാമം
    2. പൗരൻമാരുടെ യുദ്ധകാല സംഘടന
  5. Civil disobedience

    ♪ സിവൽ ഡിസബീഡീൻസ്
    1. നാമം
    2. രാഷ്ട്രീയ സ്വാഭാവമുള്ള കൂട്ടു സത്യഗ്രഹം
    3. നിയമത്തെ അനുസരിക്കാതെ അഹിംസാപരമായി സമരംചെയ്യുന്ന രീതി
  6. Civil engineer

    1. നാമം
    2. കെട്ടിടങ്ങളും മറ്റു നിർമ്മാണ പ്രവർത്തികളും ചെയ്യുന്ന വിദഗ്ദൻ
  7. Civil liberty

    ♪ സിവൽ ലിബർറ്റി
    1. നാമം
    2. പൗരസ്വാതന്ത്യ്രം
    3. ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങൾ
  8. Civil servant

    ♪ സിവൽ സർവൻറ്റ്
    1. നാമം
    2. സൈനികമല്ലാത്ത സേവനവകുപ്പുകളിലേതിലെങ്കിലും ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ
  9. Civil service

    ♪ സിവൽ സർവസ്
    1. നാമം
    2. രാഷ്ട്രത്തിന്റെ ഭരണവകുപ്പുകൾ
    3. സിവിൽ സർവ്വീസ്
  10. Civil war

    ♪ സിവൽ വോർ
    1. നാമം
    2. ആഭ്യന്തരയുദ്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക