1. Localize

    ♪ ലോകലൈസ്
    1. ക്രിയ
    2. ഒരു പ്രത്യേക സ്ഥലത്തു മാത്രമായി ഒതുക്കിനിർത്തുക
    3. ഒരു പ്രത്യേക സ്ഥലത്തിന്റെ പരിധിക്കുള്ളിലൊതുക്കുക
    4. ഒരു പ്രത്യേക സ്ഥലത്തിൻറെ പരിധിക്കുള്ളിലൊതുക്കുക
  2. Local anaesthetic

    1. നാമം
    2. ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തൽ
  3. Local area network

    ♪ ലോകൽ എറീ നെറ്റ്വർക്
    1. നാമം
    2. ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല
  4. Local authority

    ♪ ലോകൽ അതോററ്റി
    1. നാമം
    2. പ്രാദേശിക അധികൃതൻ
  5. Local boy made good

    1. നാമം
    2. ഒരു സ്ഥലത്തുള്ള വിജയിയായ ആൾ
  6. Local call

    ♪ ലോകൽ കോൽ
    1. നാമം
    2. സമീപപ്രദേശത്തേക്കുള്ള ഫോൺ വിളി
    3. ലോക്കൽ കോൾ
  7. Local colour

    1. നാമം
    2. പ്രാദേശികത്തനിമ
  8. Local committee

    ♪ ലോകൽ കമിറ്റി
    1. നാമം
    2. പ്രാദേശിക സമിതി
    3. പ്രാദേശിക കമ്മിറ്റി
  9. Local government

    ♪ ലോകൽ ഗവർമൻറ്റ്
    1. നാമം
    2. പ്രാദേശിക സർക്കാർ
  10. Local news

    ♪ ലോകൽ നൂസ്
    1. നാമം
    2. പ്രാദേശിക വാർത്തകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക