-
Slow down
♪ സ്ലോ ഡൗൻ- നാമം
-
വേഗത കുറയ്ക്കൽ
-
Painfully slow
♪ പേൻഫലി സ്ലോ- നാമം
-
നിരാശാജനകമായ രീതിയിൽ സാവധാനം
-
Slow but sure
♪ സ്ലോ ബറ്റ് ഷുർ- വിശേഷണം
-
ആത്യന്തികമായി വിജയിക്കുന്ന
-
Go slow
♪ ഗോ സ്ലോ- നാമം
-
മെല്ലെപ്പോക്ക്
-
പണിമുടക്കിന്റെ ഒരു വകഭേദം
-
Slow-moving
- വിശേഷണം
-
മന്ദഗതിയായ
-
പതുക്കെ നീങ്ങുന്ന
-
Slow-sighted
- വിശേഷണം
-
അൽപം കാഴ്ചചക്കുറവുള്ള
-
Slow-witted
- വിശേഷണം
-
മന്ദബുദ്ധിയായ
-
Slow march
♪ സ്ലോ മാർച്- നാമം
-
മന്ദഗമനം
-
Slow motion
♪ സ്ലോ മോഷൻ- നാമം
-
മന്ദഗതി
-
സിനിമയിലും ടിവിയിലും ഒരു പ്രവൃത്തിയുടെ വേഗം വളരെ കുറച്ച് കാണിക്കാറുള്ളത്
-
Slow neutron
♪ സ്ലോ നൂറ്റ്റാൻ- -
-
കുറഞ്ഞ കിനെറ്റിക് ഊർജ്ജത്തോടുകൂടിയ ന്യൂട്രാൺ