1. So to speak

    ♪ സോ റ്റൂ സ്പീക്
    1. -
    2. അങ്ങനെയെങ്കിൽ
    1. നാമം
    2. എന്നുവച്ചാൽ
    1. -
    2. അങ്ങനെ പറയാമെങ്കിൽ
  2. Generally speaking

    ♪ ജെനർലി സ്പീകിങ്
    1. -
    2. പൊതുവെ പറഞ്ഞാൽ
  3. Not fluent-speaking

    1. വിശേഷണം
    2. സംഭാഷണത്തിൽ ഒഴുക്കില്ലാത്ത
  4. Not on speaking terms

    ♪ നാറ്റ് ആൻ സ്പീകിങ് റ്റർമ്സ്
    1. നാമം
    2. കണ്ടാൽ സംസാരിക്കാത്ത അവസ്ഥ
  5. To speak the same language

    ♪ റ്റൂ സ്പീക് ത സേമ് ലാങ്ഗ്വജ്
    1. ക്രിയ
    2. ഒരേ ചിന്താഗതിയോ ജീവിത വീക്ഷണമോ ഉണ്ടായിരിക്കുക
  6. Strictly speaking

    ♪ സ്ട്രിക്റ്റ്ലി സ്പീകിങ്
    1. -
    2. കൃത്യമായി പറഞ്ഞാൽ
    3. കൃത്യമായി പറഞ്ഞാൽ
  7. Sweet-speaking girl

    1. നാമം
    2. മധുരഭാഷിണി
  8. Actions speak louder than words

    ♪ ആക്ഷൻസ് സ്പീക് ലൗഡർ താൻ വർഡ്സ്
    1. ഉപവാക്യം
    2. വാചകമടിക്കുന്നതിനെക്കാൾ നല്ലത് പ്രവർത്തിച്ചു കാണിക്കുന്നതാണെന്നർത്ഥം വരുന്ന ഒരു ശൈലി പ്രയോഗം
  9. Speak for

    ♪ സ്പീക് ഫോർ
    1. ക്രിയ
    2. മറ്റൊരാളുടെ വക്താവായി സംസാരിക്കുക
  10. Speak for itself

    ♪ സ്പീക് ഫോർ ഇറ്റ്സെൽഫ്
    1. വിശേഷണം
    2. സ്വയം തെളിവായിരിക്കുന്ന
    3. വേറെ തെളിവാവശ്യമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക