-
Speak for itself
♪ സ്പീക് ഫോർ ഇറ്റ്സെൽഫ്- വിശേഷണം
-
സ്വയം തെളിവായിരിക്കുന്ന
-
വേറെ തെളിവാവശ്യമില്ലാത്ത
-
Generally speaking
♪ ജെനർലി സ്പീകിങ്- -
-
പൊതുവെ പറഞ്ഞാൽ
-
Not fluent-speaking
- വിശേഷണം
-
സംഭാഷണത്തിൽ ഒഴുക്കില്ലാത്ത
-
Not on speaking terms
♪ നാറ്റ് ആൻ സ്പീകിങ് റ്റർമ്സ്- നാമം
-
കണ്ടാൽ സംസാരിക്കാത്ത അവസ്ഥ
-
So to speak
♪ സോ റ്റൂ സ്പീക്- -
-
അങ്ങനെയെങ്കിൽ
- നാമം
-
എന്നുവച്ചാൽ
- -
-
അങ്ങനെ പറയാമെങ്കിൽ
-
Speak for
♪ സ്പീക് ഫോർ- ക്രിയ
-
മറ്റൊരാളുടെ വക്താവായി സംസാരിക്കുക
-
To speak the same language
♪ റ്റൂ സ്പീക് ത സേമ് ലാങ്ഗ്വജ്- ക്രിയ
-
ഒരേ ചിന്താഗതിയോ ജീവിത വീക്ഷണമോ ഉണ്ടായിരിക്കുക
-
Strictly speaking
♪ സ്ട്രിക്റ്റ്ലി സ്പീകിങ്- -
-
കൃത്യമായി പറഞ്ഞാൽ
-
കൃത്യമായി പറഞ്ഞാൽ
-
Sweet-speaking girl
- നാമം
-
മധുരഭാഷിണി
-
Actions speak louder than words
♪ ആക്ഷൻസ് സ്പീക് ലൗഡർ താൻ വർഡ്സ്- ഉപവാക്യം
-
വാചകമടിക്കുന്നതിനെക്കാൾ നല്ലത് പ്രവർത്തിച്ചു കാണിക്കുന്നതാണെന്നർത്ഥം വരുന്ന ഒരു ശൈലി പ്രയോഗം