1. അതഥാ

    1. അവ്യ.
    2. അപ്രകാരമല്ലാത്ത
  2. അദത്ത1

    1. വി.
    2. കൊടുക്കപ്പെടാത്ത
    3. അന്യായമായി നൽകിയ
  3. അദത്ത2

    1. നാ.
    2. വിവാഹം ചെയ്തു കൊടുക്കപ്പെടാത്തവൾ, അവിവാഹിത
  4. ആതത

    1. വി.
    2. വിസ്താരമുള്ള, പരന്ന, വ്യാപിച്ച
    3. നീളമുള്ള, നീണ്ട, പിടിച്ചുനീട്ടിയ
  5. അദത്ത്

    1. വി.
    2. പല്ലില്ലാത്ത
  6. ആദത്ത

    1. വി.
    2. ആത്ത2
  7. അതത്, അതാത്

    1. സ.നാ.
    2. ഓരോന്നിനെയും വെവ്വേറെ പരാമർശിക്കുന്നത്
  8. അതാത്

    1. -
    2. അതത്.
  9. അതത

    1. വി.
    2. പരന്നതല്ലാത്ത
  10. ആതോദി

    1. വി.
    2. കുത്തുന്ന, അടിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക