-
അതത
- പരന്നതല്ലാത്ത
-
അതത്, അതാത്
- ഓരോന്നിനെയും വെവ്വേറെ പരാമർശിക്കുന്നത്
-
അതഥാ
- അപ്രകാരമല്ലാത്ത
-
അതാത്
- അതത്.
-
അതിഥി1
- വിരുന്നുകാരൻ, ഒരു മാസത്തിലധികം താമസിക്കാത്തവൻ, വന്നിട്ടുപോയാൽ പതിനഞ്ചുനാൾക്കുള്ളിൽ വീണ്ടും വരാത്ത ആൾ, യാദൃച്ഛികമായി വന്നുചേരുന്ന ആൾ
- അടിയന്തിരാദികൾക്കു ക്ഷണപ്രകാരം വരുന്ന ആൾ
-
അതിഥി2
- കന്മദം
-
അതീത
- കടന്ന, കഴിഞ്ഞ, പിൻതള്ളപ്പെട്ട, കവിഞ്ഞുനിൽക്കുന്ന
-
അദത്ത1
- കൊടുക്കപ്പെടാത്ത
- അന്യായമായി നൽകിയ
-
അദത്ത2
- വിവാഹം ചെയ്തു കൊടുക്കപ്പെടാത്തവൾ, അവിവാഹിത
-
അദത്ത്
- പല്ലില്ലാത്ത