1. അവ2

    1. അവ്യ.
    2. ക്രിയകളുടെയും, ക്രിയാനാമങ്ങളുടെയും മുമ്പിൽ ചേർക്കാവുന്ന ഉപസർഗം. നിശ്ചയം, വ്യാപ്തി, അനാദരം താങ്ങ് മുതലായ അർത്ഥങ്ങളെ കാണിക്കുന്നു
  2. അവ1

    1. സ.നാ.
    2. അത് എന്നതിൻറെ ബഹുവചനം
  3. അവ്വ

    1. നാ.
    2. ഹവ്വാ
  4. ആ(വ്)1

    1. നാ.
    2. പശു
  5. ആവ്2

    1. വ്യാക.
    2. ആവൂ
  6. ആവി1

    1. നാ.
    2. ചൂട്
    3. വെള്ളം തിളച്ചുണ്ടാകുന്ന ബാഷ്പം
    4. പുക, മൂടൽമഞ്ഞ്
    5. നെടുവീർപ്പ്
    6. പ്രാണൻ, മനസ്സ്, ഹൃദയം
    7. കോട്ടുവാ
    8. ആട് (അവി)
  7. ആവി3

    1. നാ.
    2. കുളം, വാപി
  8. ആവു

    1. വ്യാ.
    2. വേദന, ക്ഷീണത, ആശ്വാസം മുതലായവയെ കുറിക്കുന്നത്
  9. ആവൂ1

    1. വ്യാ.
    2. ആവു
  10. ആവൂ2

    1. വ്യാക.
    2. അവധാരകഭാവിരൂപം, ആശാസാർഥത്തിൽ ക്രീയയുടെ ഭൂത രൂപത്തോടു ചേർക്കുന്ന പ്രത്യയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക