-
ആകാ
- -
-
ആകുകയില്ല, യോജിച്ചതല്ല
-
സാധിക്കുകയില്ല
-
അരുത്, പാടില്ല
-
ആക2
- അവ്യ.
-
ആകെ (മുഴുവനും, ആകെപ്പാടെ)
-
ആകവേ, ആകെ
- അവ്യ.
-
മുഴുവനും, ആകപ്പാടെ
-
ആയി, ആയിട്ട്. (പ്ര.) ആകെക്കൂടി
-
അക2
- നാ.
-
അകച്ചത്, മുള, തളിർ, പ്ലാവ് കായ്ക്കുന്നതിനു പ്രാരംഭമായി തടിയിലുണ്ടാകുന്ന പൊടിപ്പു
-
അഘ
- വി.
-
ചീത്തഅയായ, പാപകരമായ
-
അഗ
- വി.
-
ഗമിക്കാത്ത, ചലിക്കാത്ത
-
ആക1
- -
-
ആശംസകപ്രകാരരൂപം. (വ്യാക.) ആശംസ, അപേക്ഷ മുതലായ അർത്ഥങ്ങൾ. "ഇതുകൊണ്ടാക നീ ധനികൻ" (നളച.ആ.), ജയിപ്പൂതാക
-
(വികല്പാർഥത്തിൽ) ആയാലും, ആണെങ്കിലും
-
ആയി, ആയിട്ട്
- പ്ര.
-
ആകകൊണ്ട് = ആയിരിക്കുന്ന കാരണത്താൽ
-
അക1
- -
-
"അകയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ആഖു
- നാ.
-
ദേവതാളി
-
കള്ളൻ
-
തൂമ്പ
-
പന്നി
-
എലി, ചുണ്ടെലി
-
ആഗു
- നാ.
-
അംഗീകാരം, സമ്മതം, പ്രതിജ്ഞ, വാഗ്ദാനം