-
അകരണ
- കൃത്രിമമല്ലാത്ത, ഇന്ദ്രിയങ്ങൾ ഇല്ലാത്ത
-
അകരണി
- തോൽവി
- നൈരാശ്യം
- പ്രവർത്തിക്കാതിരിക്കൽ
-
അകരുണ
- കരുണയില്ലാത്ത
-
അകാരണ
- കാരണമില്ലാത്ത
- താനേ ഉണ്ടായ, ആകസ്മികമായ, യാദൃച്ഛികമായി സംഭവിച്ച
-
അഗിരൻ
- ആദിത്യൻ
-
അഗീർണ
- വിഴുങ്ങപ്പെടാത്ത
- സ്തുതിക്കപ്പെടാത്ത
-
അഗ്രണി
- അഗ്നി
- അഗ്രത്തിൽ നടക്കുന്നവൻ, നേതൃത്വം കൊടുക്കുന്നവൻ, മുഖ്യൻ
-
അഘോരൻ
- ശിവൻ
- ശിവഭക്തൻ
-
ആകീർണ
- ചിതറിക്കിടക്കുന്ന, വ്യാപിച്ച, ചുറ്റപ്പെട്ട
-
ആഖരൻ
- ഖനികൻ, ഖനിത്തൊഴിലാളി, കുളം മുതലായവ കുഴിക്കുന്നവൻ