1. ആദായ

  1. അവ്യ.
  2. എടുത്തിട്ട്, സ്വീകരിച്ചിട്ട്. (കാവ്യത്തിൽ പ്രയോഗം)
 2. അത്യ­

  1. വി.
  2. ഒരു ദിവസത്തിലധികം കാലമായ
 3. അദയ

  1. വി.
  2. ദയയില്ലാത്ത, നിർദയ
 4. അദായ

  1. വി.
  2. ഭാഗം കിട്ടാൻ അവകാശമില്ലാത്ത
 5. അദ്യ1

  1. വി.
  2. തിന്നാൻ കൊള്ളാവുന്ന
 6. അദ്യ2

  1. അവ്യ.
  2. ഇന്ന്, ഇപ്പോൾ, ഇക്കാലത്ത്
 7. ആധ്യ, ആധ്യാനം

  1. നാ.
  2. അനുതാപസ്മരണം
  3. ധ്യാനിക്കൽ, വിചാരം
 8. ആദ്യ1

  1. വി.
  2. ആദിയിൽ ഭവിച്ച
 9. ആദ്യ2

  1. നാ.
  2. ദുർഗ
  3. ഭൂമി
 10. ആദ്യ3

  1. വി.
  2. അദിക്കാൻ കൊള്ളാവുന്ന, ഭക്ഷിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക