-
ആദ്യ2
- നാ.
-
ദുർഗ
-
ഭൂമി
-
ആദ്യ3
- വി.
-
അദിക്കാൻ കൊള്ളാവുന്ന, ഭക്ഷിക്കത്തക്ക
-
ആദ്യ1
- വി.
-
ആദിയിൽ ഭവിച്ച
-
അദായ
- വി.
-
ഭാഗം കിട്ടാൻ അവകാശമില്ലാത്ത
-
അദ്യ1
- വി.
-
തിന്നാൻ കൊള്ളാവുന്ന
-
അദ്യ2
- അവ്യ.
-
ഇന്ന്, ഇപ്പോൾ, ഇക്കാലത്ത്
-
ആദായ
- അവ്യ.
-
എടുത്തിട്ട്, സ്വീകരിച്ചിട്ട്. (കാവ്യത്തിൽ പ്രയോഗം)
-
ആധ്യ, ആധ്യാനം
- നാ.
-
അനുതാപസ്മരണം
-
ധ്യാനിക്കൽ, വിചാരം
-
അത്യ
- വി.
-
ഒരു ദിവസത്തിലധികം കാലമായ
-
അദയ
- വി.
-
ദയയില്ലാത്ത, നിർദയ