-
അതിർത്തി, അത്യ-
- അതിര്; അതിർത്തിക്കല്ല് = എലുകക്കല്ല്, സർവേക്കല്ല്
-
അത്യ
- ഒരു ദിവസത്തിലധികം കാലമായ
-
അദയ
- ദയയില്ലാത്ത, നിർദയ
-
അദായ
- ഭാഗം കിട്ടാൻ അവകാശമില്ലാത്ത
-
അദേയ
- കൊടുത്തുകൂടാത്ത, കൊടുക്കത്തക്കതല്ലാത്ത, അദേയദാനം = നിയമവിധേയമല്ലാത്ത ദാനം
-
അദ്യ1
- തിന്നാൻ കൊള്ളാവുന്ന
-
അദ്യ2
- ഇന്ന്, ഇപ്പോൾ, ഇക്കാലത്ത്
-
ആതായി
- ആതാപി
-
ആദായ
- എടുത്തിട്ട്, സ്വീകരിച്ചിട്ട്. (കാവ്യത്തിൽ പ്രയോഗം)
-
ആദായി
- സ്വീകരിക്കുന്ന, എടുക്കുന്ന