-
ആ(വ്)1
- നാ.
-
പശു
-
അവ2
- അവ്യ.
-
ക്രിയകളുടെയും, ക്രിയാനാമങ്ങളുടെയും മുമ്പിൽ ചേർക്കാവുന്ന ഉപസർഗം. നിശ്ചയം, വ്യാപ്തി, അനാദരം താങ്ങ് മുതലായ അർത്ഥങ്ങളെ കാണിക്കുന്നു
-
അവ1
- സ.നാ.
-
അത് എന്നതിൻറെ ബഹുവചനം
-
അവ്വ
- നാ.
-
ഹവ്വാ
-
ആവ്2
- വ്യാക.
-
ആവൂ
-
ആവി1
- നാ.
-
ചൂട്
-
വെള്ളം തിളച്ചുണ്ടാകുന്ന ബാഷ്പം
-
പുക, മൂടൽമഞ്ഞ്
-
നെടുവീർപ്പ്
-
പ്രാണൻ, മനസ്സ്, ഹൃദയം
-
കോട്ടുവാ
-
ആട് (അവി)
-
ആവി3
- നാ.
-
കുളം, വാപി
-
ആവു
- വ്യാ.
-
വേദന, ക്ഷീണത, ആശ്വാസം മുതലായവയെ കുറിക്കുന്നത്
-
ആവൂ1
- വ്യാ.
-
ആവു
-
ആവൂ2
- വ്യാക.
-
അവധാരകഭാവിരൂപം, ആശാസാർഥത്തിൽ ക്രീയയുടെ ഭൂത രൂപത്തോടു ചേർക്കുന്ന പ്രത്യയം