-
ഒല
- നാ.
-
ഉല
-
ഒല്ല, ഒല്ലാ
- -
-
ഒരു നിഷേധാഖ്യാതശബ്ദം = ഒല്ലാ, "ഒല്ലേ" എന്ന് അപേക്ഷ
-
അരുത്, പാടില്ല. ഉദാ: ചെയ്യൊല്ല, പോകൊല്ല. താരത. ചെയ്യൊലാ, പോകലാ. വിശേഷണമായും പ്രയോഗം. ഉദാ: ഒല്ലാക്കാര്യം
-
ഓല3
- വി.
-
നനഞ്ഞ, നനവുള്ള, ഈർപ്പമുള്ള
-
ഒലാ
- -
-
നിഷേധാഖ്യാതശബ്ദം. ഒല്ലാ. ഉദാ: ചെയ്യൊലാ = ചെയ്യരുത്.
-
ഓല1
- നാ.
-
തെങ്ങ് പന മുതലായവയുടെ ഇല (പ്ര.) കിളിയോല, കുരുത്തോല പച്ചോല, പഴുത്തോല, പഴയോല, മുണ്ടോല, കീറോല, ചെമ്പോല, പട്ടോല, ഓലക്കെട്ട് (കെട്ടിവച്ച ഓല) ഓലക്കുട ഓലഗ്രന്ഥം, ഓലച്ചുരണ, ഓലച്ചൂട്ട്, ഓലപ്പഴുത്, ഓലപ്പായ്, ഓലപ്പാമ്പ്, ഓലപ്പീപ്പീ, ഓലമടൽ, ഓലമെടച്ചിൽ
-
മുൻകാലത്തു പനയോലയിൽ എഴുതിയിട്ടുള്ള പ്രമാണം
-
കാതിലണിയുന്ന ഒരു ആഭരണം, കുരുത്തോല ചുരുട്ടിയും മറ്റും ഉണ്ടാക്കുന്നത്
-
ഓല2
- അവ്യ. തന്വിന.
-
ഓലെ, ഒലിക്കുമ്പോൾ, ഒഴുകുമാറ്, വീഴ്ത്തിക്കൊണ്ട്
-
ഓൽ1
- ക്രി.
-
ഒലിക്കുക, ഒഴുകുക
-
ഓൽ2
- വി.
-
ഓലുന്ന, ഒലിക്കുന്ന, ഒഴുകുന്ന
-
ഓൾ
- സ.നാ. പ്ര.
-
പേരെച്ചത്തിനോട് ഒരു പ്രത്യയം എന്നപോലെ ചേരും
-
ഓള്
- സ.നാ.
-
ഒരാൾ, സ്ത്രീ, ഭാര്യ