1. കട്ടാര, -രം, -രി

    Share screenshot
    1. കഠാരി
  2. കട്ടാരി

    Share screenshot
    1. കഠാരി, ചൊട്ട
    2. ഒരിനം മരപ്പാത്രം
  3. കഡാര

    Share screenshot
    1. കുരാൽനിറമുള്ള
    2. അഹങ്കാരമുള്ള, ധിക്കാരമുള്ള
  4. കഠര

    Share screenshot
    1. കഠിനമായ, വഴങ്ങാത്ത, കർക്കശമായ
  5. കഠാര, -രം, -രി

    Share screenshot
    1. കട്ടാര (കുത്തുവാൻ ഉപയോഗിക്കുന്ന ഒരുതരം നീണ്ട കത്തി)
  6. കഠോര, -ല

    Share screenshot
    1. കടുപ്പമുള്ള, ഉറപ്പുള്ള, അയവില്ലാത്ത
    2. ക്രൂരമായ, നിർദയമായ
    3. കഠിനമായ, ഉഗ്രമായ, അസഹ്യമായ
  7. കറ്റരി, കറ്റനരി

    Share screenshot
    1. കറുത്തഅരി
  8. കറ്റവാഴ, കറ്റാർ-

    Share screenshot
    1. ഒരു ഔഷധച്ചെടി
  9. കിടാരി, -ലി

    Share screenshot
    1. എരുമ
    2. കന്നിൻറെ പ്രായം കഴിഞ്ഞ് പ്രസവിക്കുന്നതിനു മുൻപുവരെ പശുക്കൾക്കു പറയുന്ന പേര്
  10. കീടാരി

    Share screenshot
    1. ആടുതിന്നാപ്പാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക