1. കണ്ടു

    Share screenshot
    1. നോക്കി കാണുന്നതിനു സാധിക്കായ്ക
    2. കാഴ്ച്ചക്കുറവ്
    3. കാണാൻ ഇഷ്ടമില്ലായ്മ, വിരോധം. കണ്ടുകൂടുക = കാണാനിടയാകുക, ശ്രദ്ധയിൽപ്പെടുക, കാണുക
    4. ഒരുമിച്ചുകൂടുക, കണ്ടുമുട്ടുക. കണ്ടുകൃഷി = രാജകുടുംബംവക സ്വകാര്യഭൂസ്വത്തുക്കൾ. കണ്ടുകെട്ട് = സർക്കാരിൽനിന്ന് സ്വത്തുപിടിച്ചെടുക്കൽ. കണ്ടുകെട്ടുക = ഒരാളിൻറെ സ്വത്തുക്കൾ ശിക്ഷയായി സർക്കാരിലേക്കു പിടിച്ചെടുക്കുക. കണ്ടുമുട്ടുക = അവിചാരിതമായി പരസ്പരം കാണുക. കണ്ടെത്തുക = കണ്ടുപിടിക്കുക, മനസ്സിലാക്കുക
  2. കണ്ഡു

    Share screenshot
    1. ചൊറി
    2. ചൊറിച്ചിൽ, മാന്തൽ
    3. കടി, തരിപ്പ്
  3. ഗണ്ഡു

    Share screenshot
    1. എല്ല്
    2. സന്ധി
    3. എണ്ണ
    4. തലയണ
    5. മുഴ
  4. ഘണ്ടു

    Share screenshot
    1. ചൂട്
    2. വെളിച്ചം
    3. ആനയ്ക്ക് അലങ്കാരമായിക്കെട്ടുന്ന മണിച്ചങ്ങല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക