1. അയോഗ്രം, -ഗ്രകം

    Share screenshot
    1. ചുറ്റിക
    2. ഉലക്ക
  2. കരകം1

    Share screenshot
    1. മാവ്
    2. കൈയ്
    3. ഇലഞ്ഞി
    4. മലയകത്തി
    5. ആലിപ്പഴം
  3. കരകം2

    Share screenshot
    1. മെതിച്ചു കളത്തിൽക്കൂട്ടുന്ന നെൽക്കൂന, കൂനകൂട്ടിയ പൊലി. (പ്ര.) കരകം കുറിക്കുക = കരകം കൂട്ടിയശേഷം ആ കൂനയുടെ മീതെ ചാരംകൊണ്ട് അടയാളപ്പെടുത്തുക
  4. കരിക്കം

    Share screenshot
    1. ഒരിക്കലും ഉണങ്ങാത്ത നിലം, കരിക്കകം
    2. മലഞ്ചരിവിലെ കൃഷി
  5. കരുക്കമ്പുളി, കറുക്കം-, കറുക്കാം-

    Share screenshot
    1. പിണർപുളി
  6. കർക്കം

    Share screenshot
    1. അഗ്നി
    2. ഞണ്ട്
    3. വെള്ളക്കുതിര
    4. ഒരുതരം ജലപാത്രം
    5. ചിരട്ടകൊണ്ടുണ്ടാക്കിയ ഒരുപാത്രം
  7. കറക്കം

    Share screenshot
    1. കറങ്ങൽ, വട്ടംചുറ്റൽ
    2. തലചുറ്റൽ
    3. കഷ്ടപ്പാട്, വൈഷമ്യം, വലച്ചിൽ
  8. കാരകം1

    Share screenshot
    1. ഒരു ക്രിയയുടെ ആകാങ്ക്ഷയെ പൂരിപ്പിക്കുന്നത് ഏതോ അത്
  9. കാരകം2

    Share screenshot
    1. ഒരുതരം മേഹരോഗം
  10. കാരുകം

    Share screenshot
    1. കരിങ്കുരങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക