-
ഖരൻ
- നാ.
-
കുജൻ
-
രാവണസഹോദരനായ ഒരു രാക്ഷസൻ
-
കഠിനൻ, ക്രൂരൻ
-
സൂര്യൻറെ ഒരു ഭൃത്യൻ
-
ഒരു ശിവപാർദഷൻ
-
കൂറ്റുകാരൻ, -കാറൻ
- നാ.
-
പങ്കാളി
-
കൂറുള്ളവൻ, സ്നേഹിതൻ
-
പക്ഷക്കാരൻ, ഏതെങ്കിലും ഒരു പ്രത്യേകകക്ഷിയിൽപ്പെട്ടവൻ
-
കാരൻ
- നാ.
-
ചെയ്യുന്നവൻ
-
സംബന്ധിച്ചവൻ
-
കൂരൻ
- നാ.
-
നായ്
-
ഒരുജാതി പന്നി
-
മാനിൻറെ വർഗത്തിൽപ്പെട്ട ഒരിനം ചെറിയ മൃഗം, ചെറുകസ്തൂരിമാൻ
-
മുണ്ടൻ
-
ഒരുജാതി നെല്ല്, നീണ്ട ഓവുള്ളത്
-
കാട്ടു മുയൽ
-
കൂരൻ പുല്ല്
-
കാരണ
- വി.
-
ഹേതുവായ
- നാ.
-
നരകവേദന
-
ഗൗരൻ
- നാ.
-
ചന്ദ്രൻ
-
വ്യാഴം
-
ശ്രീചൈതന്യൻ
-
വെളുത്തുമഞ്ഞച്ച നിറമുള്ളവൻ
-
അഗദകരൻ, -കാരൻ
- നാ.
-
ഔഷധം ഉണ്ടാക്കുന്നവൻ, വൈദ്യൻ
-
കരണ2
- വി.
-
ചെയ്യുന്ന, ജനിപ്പിക്കുന്ന
-
ഘൃണ
- നാ.
-
ഭയം
-
തണ്ണിമത്തൻ
-
ലജ്ജ
-
ദയ, കരുണ, സഹതാപം
-
വെറുപ്പ്, നിന്ദ
-
രോഷം
-
കൃഷിക്കാരൻ, -കാറൻ
- നാ.
-
കൃഷികൊണ്ട് ഉപജീവനം കഴിക്കുന്നവൻ