-
ഗാഥം
- നാ.
-
പാട്ട്
-
പാടുക എന്ന പ്രവൃത്തി
-
കതം
- നാ.
-
കോപം
-
ബലം
-
പഞ്ഞം
-
തേറ്റാമരം
-
കത്തം1
- നാ.
-
തോള്, ഭുജം
-
കത്തം2
- നാ.
-
മുസ്ലീങ്ങൾ മരിച്ചവരെ ഉദ്ദേശിച്ചു നടത്തുന്ന അന്തിമകർമം. കത്തം ഓതൽ = ഖുർ ആൻ പാരായണം ചെയ്യൽ; (പ്ര.) കത്തം ഓതുക = കഥ കഴിക്കുക; കത്തപ്പുര = ശവക്കല്ലറയ്ക്ക് അടുത്തു കത്തം ഓതുന്നതിനു കെട്ടിയുണ്ടാക്കുന്ന പുര
-
കഥം
- അവ്യ.
-
എങ്ങനെ = കഥമപി
-
കദം
- നാ.
-
മേഘം
- "കം ദാനം ചെയ്യുന്നത്"
-
, "വെള്ളം നൽകുന്നത്"
-
കാതം
- നാ.
-
ഒരു ദൈർഘ്യമാനം (പല നീളയളവുകളെ കുറിക്കുന്നത്), ഒരു യോജന
-
അന്തർഘണം, -ഘനം, -ഘാതം
- നാ.
-
വീട്ടിൻറെ മുമ്പിലുള്ള സ്ഥലം, മുറ്റം
-
കുഥ, കുഥം
- നാ.
-
ആനയുടെയും മറ്റും പുറത്തിടുന്ന ചായമ്പിടിപ്പിച്ച തുണി, വർണക്കംബളം, ചെമ്പാരിപ്പടം
-
രത്നക്കംബളം
-
കുശ, വെളുത്തദർഭ
-
പുരാണപ്രസ്തുതമായ ഒരുദേശം
-
ഖാതം
- നാ.
-
കുളം
-
കുഴി
-
കിണറ്
-
കുഴിക്കൽ