1. ഘണ്ടി

    1. നാ.
    2. ശിവൻ
  2. ഘണ്ടി

    1. വി.
    2. മണിയുള്ള
  3. കണ്ടി6

    1. നാ.
    2. കട്ടിയായത്; പായൽ, ചണ്ടി, കരിമ്പായൽ
  4. കണ്ടി5

    1. നാ.
    2. ഗോളാകൃതിയിൽക്കിടക്കുന്ന പുരീഷം, ആനപ്പിണ്ടം
  5. കണ്ടി1

    1. -
    2. "കണ്ടിക്കുക" എന്നതിൻറെ ധാതുരൂപം.
  6. കണ്ടി2

    1. നാ.
    2. പഴുത്, വിടവ്, വേലിയിലോ മതിലിലോ കടന്നുപോകാനുള്ള വിടവ്
  7. കണ്ടി4

    1. നാ.
    2. ഒരു തൂക്കം, 20 മന്ന്
    3. നാലു ഗജം നീളമുള്ള ഒരു അളവുകോൽ, 1 കോൽ നീളം, 1 കോൽ വീതി, 1 കോൽ ഉയരം വരുന്ന ഒരു ഘനയളവ് (തടിക്കണക്കിൽ), 75 ഏക്കർ വിസ്താരംവരുന്ന പ്രദേശം
  8. കണ്ടി3

    1. നാ.
    2. ചുരം, മലയ്ക്കു ചുറ്റുമുള്ള പ്രദേശം
  9. ഗണ്ഡി

    1. നാ.
    2. തൊണ്ടയിൽ ഉണ്ടാകുന്ന വീക്കം, കൃകഗ്രന്ഥിവീക്കം
    3. മരത്തിൻറെ വേരുമുതൽ ശാഖകൾ പുറപ്പെടുന്നതുവരെയുള്ള തായ്ത്തടി
  10. കണ്ടി7

    1. നാ.
    2. ഒരു കണ്ഠാഭരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക