1. ഘലം

    1. നാ.
    2. ഘോലം
  2. ഖലം, ഖളം

    1. നാ.
    2. യുദ്ധം
    3. സ്ഥാനം
    4. ഉമ്മത്ത്
    5. മണ്ണ്
    6. ചവറ്
    7. കളം
    8. പച്ച്ലമരം
    9. കൊത്ത്, മട്ട്
  3. അടക്കലം, -കളം

    1. നാ.
    2. അഭയസ്ഥാനം, രക്ഷാസ്ഥാനം
  4. കലാം

    1. നാ.
    2. വചനം, സൂക്തം
  5. കാലം

    1. നാ.
    2. ഭൂതഭവിഷ്യവർത്തമാനങ്ങളുടെ പ്രതീതിയുണ്ടാക്കുന്ന സംബന്ധസത്ത. (പ്ര.) കാലംകഴിക്കുക = സമയം കഴിച്ചുകൂട്ടുക. കാലം കഴിയുക = മരിക്കുക. കാലമടയുക = മരിക്കുക. കാലമല്ലാക്കാലം = അസമയം
  6. ഗോകിലം, -കീലം

    1. നാ.
    2. ഉലക്ക
    3. കലപ്പ
  7. കലം1

    1. നാ.
    2. ആയുധം
    3. ആഭരണം
    4. ഒരു ധാന്യയളവ്
    5. ആഹാരാദികൾ പാകം ചെയ്യുന്നതിനുംപദാർഥങ്ങൾ സൂക്ഷിക്കുന്നതിനും മറ്റും വേണ്ടി വൃത്താകൃതിയിലുണ്ടാക്കുന്ന മൺപാത്രം. "കലത്തിരുന്നാലേ കൈയിൽ വരികയുള്ളു" (പഴ.)
    6. കപ്പൽ, മരക്കലം, തോണി, വള്ളം
    7. രേവതി നക്ഷത്രം
    8. ഓലപ്രമാണം
  8. ഗാലം

    1. നാ.
    2. ഒഴുക്ക്
    3. അലിയൽ
    4. തുള്ളികളായി വീഴൽ
  9. ഖഞ്ജഖേടം, -ഖേലം

    1. നാ.
    2. കരിങ്കുരുകിൽ
  10. കാളം4

    1. നാ.
    2. ശൂലം
    3. കഴു
    4. മുതലയെയും മറ്റും പിടിക്കുന്നതിനുള്ള വലിയ ചൂണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക