1. ഘസ്ര

    1. വി.
    2. ഹിംസിക്കുന്ന
  2. കസർ2

    1. ക്രി.
    2. വാങ്ങുക
    3. കഠിനമായി വേലചെയ്യുക
  3. കസേര

    1. നാ.
    2. ഇരിക്കാനായി തടികൊണ്ടോ മറ്റോ ഉണ്ടാക്കുന്ന പീഠം, ആസനം
  4. കൊസ്ര

    1. നാ.
    2. തകരാറ്, കുഴപ്പം, ബഹളം
  5. കേസരി

    1. നാ.
    2. ഒരു രാഗം
    3. മാതളനാരകം
    4. സിംഹം
    5. കുതിര
    6. ശ്രഷ്ഠൻ
    7. പുന്ന
    8. ഹനുമാൻറെ പിതാവായ വാനരൻ
    9. ചെമ്മുരിങ്ങ
    10. കേസരിയോഗം
  6. കോസടി, കോസറി

    1. നാ.
    2. കനം കുറഞ്ഞ വിരുപ്പുമെത്ത
  7. ക്ഷര

    1. വി.
    2. നാശമുള്ള
    3. ഇളക്കമുള്ള
    4. ഇറ്റുവീഴുന്ന, ഒലിക്കുന്ന
    5. ഉരുകുന്ന, അലിയുന്ന
  8. കസർ1

    1. നാ.
    2. കുറവ്, ബാക്കി
  9. ക്ഷാര

    1. വി.
    2. പൊള്ളിക്കുന്ന, തീക്ഷ്ണതയുള്ള, എരിവുള്ള, ഉപ്പുരസമുള്ള
    3. സ്രവിക്കുന്ന, ഊറുന്ന
  10. ക്ഷരി

    1. നാ.
    2. മഴക്കാലം
    3. ഇളകുന്നത്, ചലിക്കുന്നത്, ഒഴുകുന്നത്, ഇറ്റിറ്റു വീഴുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക