1. ചണ്ഡു

    1. നാ.
    2. എലി, ചുണ്ടെലി
    3. ഒരിനം ചെറിയകുരങ്ങ്
  2. ചാണ്ട്2

    1. നാ.
    2. ചാണ്ടൽ
  3. ചാണ്ട്3

    1. നാ.
    2. ശുക്ലം, ആർത്തവരക്തം
  4. ചാണ്ട്1

    1. -
    2. "ചാണ്ടുക" എന്നതിൻറെ ധാതുരൂപം.
  5. ചണ്ഡ1

    1. വി.
    2. ചൂടുള്ള
    3. ക്രൂരമായ
    4. കോപമുള്ള
    5. ഉഗ്രമായ
    6. ബലമുള്ള, ഊക്കുള്ള
    7. ഔദ്ധത്യമുള്ള
    8. അധൃഷ്യമായ
  6. ചണ്ഡ2

    1. നാ.
    2. സ്വർണം
    3. ദുർഗ
    4. ഒരു നദി
    5. ഭൂമിക്കടിയിലുള്ള 28 കോടി നരകങ്ങളിൽ പതിനൊന്നാമത്തെകോടി
    6. കോപശീലമുള്ള സ്ത്രീ
  7. ചണ്ട്

    1. നാ.
    2. ധാന്യങ്ങളുടെ പതിര്
    3. വയ്ക്കോലിൻറെയും മറ്റും പൊടി
    4. ഉപയോഗശൂന്യമായ വസ്തു
  8. ചിണ്ടു

    1. നാ.
    2. ചിണ്ടൻ
  9. ചിണ്ട്1

    1. നാ.
    2. ചെണ്ട്
  10. ചിണ്ട്2

    1. നാ.
    2. കുമ്മി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക