1. ചണ്ഡി

    1. നാ.
    2. ദുർഗാദേവി
    3. എരുമ
    4. അതിയായ കോപശീലമുള്ളവൾ
    5. ദുർഗയുടെ ഒരു പരിചാരിക
    6. ദേവീമഹാത്മ്യത്തിൻറെ ഒരു ചുരുക്കപ്പേര്
    7. പാദത്തിൽ 13 അക്ഷരമുള്ള ഒരു സമവൃത്തം
  2. ചാണ്ടി1

    1. നാ.
    2. ജാരൻ
  3. ചാണ്ടി2

    1. -
    2. ഭൂതരൂപം.
  4. ചണ്ടി1

    1. നാ.
    2. ഉണങ്ങിയ ഇല
    3. ചാറുപിഴിഞ്ഞെടുത്ത ശേഷമുള്ള കൊത്ത്, രസം എടുത്തതിനുശേഷം കളയുന്ന ഭാഗം, പിശട്
    4. വിലക്ഷണമായത്, മലിനവസ്തു
    5. കിട്ടം, മടി
    6. തൂത്തുകൂട്ടുന്ന ചവറ്
    7. കുരുമുളകിൻറെ കൊത്ത്
    8. ചകിരിച്ചോറ്
    9. ഒരുജാതിവണ്ട്
    10. പതിര്
    11. ഒരിനം പായൽ, കണ്ടിപ്പായൽ
    12. നിസ്സാരൻ, അഗണ്യൻ
  5. ചണ്ടി3

    1. നാ.
    2. ദുർഗ
  6. ചണ്ടി2

    1. നാ.
    2. കോപം, ശാഠ്യം തുടങ്ങിയ ദുശ്ശീലങ്ങളുള്ള ആളോ മൃഗമോ
  7. ചാണ്ടി3

    1. നാ.
    2. ഒരു പുരുഷനാമം, അലക്സാണ്ടർ (ക്രിസ്ത്യാനികളുടെ ഇടയിൽ ഉള്ളത്)
  8. ചാണ്ട്2

    1. നാ.
    2. ചാണ്ടൽ
  9. ചണ്ട്

    1. നാ.
    2. ധാന്യങ്ങളുടെ പതിര്
    3. വയ്ക്കോലിൻറെയും മറ്റും പൊടി
    4. ഉപയോഗശൂന്യമായ വസ്തു
  10. ചണ്ഡ1

    1. വി.
    2. ചൂടുള്ള
    3. ക്രൂരമായ
    4. കോപമുള്ള
    5. ഉഗ്രമായ
    6. ബലമുള്ള, ഊക്കുള്ള
    7. ഔദ്ധത്യമുള്ള
    8. അധൃഷ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക