-
അവചൂഡം, -ചൂളം
- കൊടിയിലും മറ്റും അലങ്കാരമായി തൂക്കിയിടുന്ന കുഞ്ചലം, തൊങ്ങൽ
-
ചലം1
- കുരു, വ്രണം മുതലായവയിൽ ഉണ്ടാകുന്ന കൊഴുത്തദ്രാവകം
-
ചലം2
- ഒരിനം സുഗന്ധദ്രവ്യം
- ഉപ്പുകാരം
- ഇളക്കിമാറ്റാവുന്ന ദേവവിഗ്രഹം
-
ചല്ലം1
- ചങ്ങാടം
- കടത്തുവള്ളം
- മുളംകഴുക്കോൽ (വള്ളം ഊന്നാനുള്ളത്)
- മുള്ളൻ കോൽ
-
ചല്ലം2
- ചെല്ലം
-
ചാലം1
- കരിങ്കുയിൽ
- മേച്ചിൽ, വീടിൻറെ മേൽപ്പുര
- ഇളക്കാവുന്നത്
-
ചാലം2
- ജാലവിദ്യ
- മുകുളം, പൂമൊട്ട്
- ജാലകം
-
ചില്ലം1
- ചെറിയ കഷണം
-
ചില്ലം2
- അളിക്കൺ കുരുവി
- ചീങ്കണ്ണ്
- ഒരുവക പരുന്ത്
- മലങ്കുരുകിൽ
-
ചുല്ലം
- ചീക്കണ്ണ്