1. ജാത2

    1. നാ.
    2. മകൾ
  2. ജാത1

    1. വി.
    2. ഉണ്ടായ, ജനിച്ച
  3. ജാഥ

    1. നാ.
    2. ആളുകൽ കൂട്ടംകൂടി കാൽനടയായി നടത്തുന്ന ഘോഷയാത്ര, സംഘമായി ചെയ്യുന്ന പദയാത്ര
  4. സമ്യോ ജിത

    1. വി.
    2. സം യോജിക്കപ്പെട്ട
  5. ജാതു1

    1. അവ്യ.
    2. ഒരിക്കൽ, എപ്പോഴെങ്കിലും, ചിലപ്പോൾ
    3. ഒരിക്കലും, ഒരുതരത്തിലും
  6. ജാതു2

    1. നാ.
    2. ഇടിമിന്നൽ
  7. അദ്രിജ2, -ജാത

    1. നാ.
    2. പാർവതി
    3. മലന്തിപ്പല്ലി
  8. ജിത2

    1. സംഗീ.
    2. ഒരു അലങ്കാരം
    1. നാ.
    2. ജയിക്കപ്പെട്ടവൾ
  9. ജിതി

    1. നാ.
    2. ലാഭം
    3. ജയം
  10. ജിത്ത്

    1. നാ.
    2. ജയിക്കുന്നത്, ജയിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക