-
അദ്രിജ2, -ജാത
- പാർവതി
- മലന്തിപ്പല്ലി
-
ജതി
- താളഗതിയുടെ വായ്ച്ചൊല്ല്, വായ്ത്താരി, "തകിടതകധിമി" ഇത്യാദി
-
ജതു
- വാവൽ
- അരക്ക്, കോലരക്ക്
- ചെഞ്ചായം
-
ജാത1
- ഉണ്ടായ, ജനിച്ച
-
ജാത2
- മകൾ
-
ജാതി
- പൂർവജന്മം
- ജനനം, ഉത്പത്തി
- ഒരിനം മരം
- പിച്ചി
- ജനനത്തെയോസമാനധർമത്തെയോ ആസ്പദമാക്കി വസ്തുക്കളെയും ജീവികളെയും പലതായി വിഭജിക്കാവുന്നതിൽ ഒരു വിഭാഗം
- പതിനാലു നാടകാംഗങ്ങളിൽ ഒന്ന്
- പ്രാചീനഗ്രന്ഥങ്ങളിൽ രാഗം എന്നതിനുപകരം ഉപയോഗിച്ചിരുന്ന പദം
- താളത്തിൻറെ പത്തു മൗലികാംശങ്ങളിൽ ഒന്ന്
-
ജാതു1
- ഒരിക്കൽ, എപ്പോഴെങ്കിലും, ചിലപ്പോൾ
- ഒരിക്കലും, ഒരുതരത്തിലും
-
ജാതു2
- ഇടിമിന്നൽ
-
ജാഥ
- ആളുകൽ കൂട്ടംകൂടി കാൽനടയായി നടത്തുന്ന ഘോഷയാത്ര, സംഘമായി ചെയ്യുന്ന പദയാത്ര
-
ജിത1
- ജയിക്കപ്പെട്ട