-
ജാഥ
- നാ.
-
ആളുകൽ കൂട്ടംകൂടി കാൽനടയായി നടത്തുന്ന ഘോഷയാത്ര, സംഘമായി ചെയ്യുന്ന പദയാത്ര
-
ജാത2
- നാ.
-
മകൾ
-
ജാത1
- വി.
-
ഉണ്ടായ, ജനിച്ച
-
സമ്യോ ജിത
- വി.
-
സം യോജിക്കപ്പെട്ട
-
ജാതു1
- അവ്യ.
-
ഒരിക്കൽ, എപ്പോഴെങ്കിലും, ചിലപ്പോൾ
-
ഒരിക്കലും, ഒരുതരത്തിലും
-
ജാതു2
- നാ.
-
ഇടിമിന്നൽ
-
അദ്രിജ2, -ജാത
- നാ.
-
പാർവതി
-
മലന്തിപ്പല്ലി
-
ജിത2
- സംഗീ.
-
ഒരു അലങ്കാരം
- നാ.
-
ജയിക്കപ്പെട്ടവൾ
-
ജിതി
- നാ.
-
ലാഭം
-
ജയം
-
ജിത്ത്
- നാ.
-
ജയിക്കുന്നത്, ജയിക്കുന്നവൻ