-
ഝട
- നാ.
-
കിഴുകാനെല്ലി
-
ശോഭ
-
ജട്ടി1, ജെട്ടി
- നാ.
-
ബോട്ടടുക്കുന്നതിനുള്ള കടവ്
-
ജാട, ജാഡ
- നാ.
-
വഞ്ചനയോടുകൂടിയ പെരുമാറ്റം, തട്ടിപ്പ്
-
വടിവ്, ഛായ, സാമ്യം. (പ്ര.) ജാടകാട്ടുക, -പറയുക
-
ജഡ
- വി.
-
ഭൗതികമായ
-
ചേതനയറ്റ, മരവിച്ച
-
ജട
- നാ.
-
തൃച്ചട
-
ശാഖ, മരക്കൊമ്പ്
-
കെട്ടുപിണഞ്ഞ തലമുടി
-
കെട്ടുപിണഞ്ഞ നാരുപോലുള്ള വേര്
-
വേദത്തിലെ പദങ്ങൾചേർത്തു ചൊല്ലുന്ന ഒരു പ്രത്യേകരീതി
-
നാകം. (പ്ര.) ജടകെട്ടുക = വേർപിരിക്കുവാൻ പറ്റാത്തവിധം മുടി ഒന്നുചേർന്ന് കട്ടപിടിക്കുക. ജടചൊല്ലുക = ഒരു പ്രത്യേകരീതിയിൽ വേദം ചൊല്ലുക. ജടപരീക്ഷ = ജടചൊല്ലുന്നതിനുള്ള പരീക്ഷ
-
ജോടി
- നാ.
-
പാദുകം
-
രണ്ടുചേർന്നത്
-
ജോഡി
- നാ.
-
ജോടി
-
ജോഡ്
- നാ.
-
ഇരട്ട
-
ചെരിപ്പ്
-
ഝടി
- നാ.
-
ചെടി, കുറ്റിച്ചെടി
-
ജടി
- നാ.
-
ശിവൻ
-
ജനക്കൂട്ടം
-
ഇത്തിയാൽ
-
മാഞ്ചി
-
പേരാൽ
-
താപസൻ
-
സ്കന്ദസേനയിലെ ഒരു യോദ്ധാവ്
-
അറുപതുവയസ്സ് പ്രായമുള്ള ആന
-
ഒരു സർപ്പം