-
തരുണം2
- നാ.
-
ഒരു മർമം
-
ഒരുതരം കുഷ്ഠം
-
യുവത്വമള്ളത്
-
ഇളയത്, പുതിയത്
-
മൃദുവായത്
-
പുതിയ മദ്യം
-
മുള, നാമ്പ്
-
തരുണാസ്ഥി
-
പെരുഞ്ചീരകം
-
തരുണം1
- നാ.
-
അവസരം, തക്കസമയം. ഉദാ: ഇത്തരുണം
-
ധരുണം
- നാ.
-
അടിസ്ഥാനം, അടിത്തറ
-
ദാരുണം
- നാ.
-
കൊടുവേലി
-
ഒരു രോഗം
-
ഒരു നരകം
-
ഒരിനം കുഷ്ഠം
-
കാഠിന്യം
-
തലയിലുണ്ടാകുന്ന ചാരണം
-
ഒരു പൗരാണിക ശാസ്ത്രം
-
ഭയാനക രസം
-
ദയനീയം
-
താരണം2
- നാ.
-
ചാരണം
-
തരണം1
- -
-
വിധായകരൂപം.
-
തൃണം
- നാ.
-
പുല്ല്
-
നാന്മുകപ്പുല്ല്
-
തരണം2
- നാ.
-
കടക്കൽ
-
കീഴടക്കൽ, ജയിക്കൽ
-
തുഴ
-
പാലം
-
തോണി, ചങ്ങാടം
-
ത്രാണം
- നാ.
-
രക്ഷ
-
രക്ഷിക്കപ്പെട്ടത്
-
ദരണം
- -
-
പിളർക്കൽ, കീറൽ.