1. ദ്രാണം

  1. നാ.
  2. ഓട്ടം
 2. ദ്രാണം

  1. നാ.
  2. കുടം
  3. തവള
  4. തേൾ
  5. ഒരു പർവതം
  6. തുമ്പ
  7. മരപ്പാത്രം, മരത്തൊട്ടി, വെള്ളംകോരാനുള്ള തൊട്ടി
  8. ഒരു ധാന്യയളവ്, പതിനാറ് ഇടങ്ങഴി
  9. തൂക്കത്തിൻറെ ഒരു അളവ്, ഇരുനൂറുപലം
  10. തടാകം അഥവാ ഒരു ജലപ്പരപ്പ്
  11. ഒരുതരം മേഘം
  12. മഹാഭാരതത്തിലെ ദ്രാണപർവം
  13. ഒരിനം കാക്ക, കാവതിക്കാക്ക
  14. ചെറിയ തടാകം
  15. ഇലക്കുമ്പിൾ
 3. ദ്രുണം1

  1. നാ.
  2. തേൾ, ഈച്ച
  3. വില്ല്, വാൾ
 4. ദ്രുണം2

  1. നാ.
  2. വിൽഞാൺ
 5. താരണം2

  1. നാ.
  2. ചാരണം
 6. ധരണം

  1. നാ.
  2. ലോകം
  3. ധരിക്കൽ
  4. നെൽക്കതിർ
  5. ആർജിക്കൽ, ആനയിക്കൽ
  6. താങ്ങ്, ആലംബം
  7. തീരം, ചിറ
  8. സ്ത്രീയുടെ സ്തനം
  9. തൂക്കത്തിൻറെ ഒരു അളവ്
 7. തരണം1

  1. -
  2. വിധായകരൂപം.
 8. ധാരണം

  1. നാ.
  2. ധ്യാനം
  3. ധരിക്കൽ
  4. കടപ്പാട്
  5. കൈവശം
  6. ഗ്രഹണം
  7. ഉറപ്പ്
  8. എടുക്കൽ
  9. ധാരകോരൽ
  10. ഓർമയിൽ നിറുത്തൽ
  11. സൂക്ഷിപ്പ്
 9. തൃണം

  1. നാ.
  2. പുല്ല്
  3. നാന്മുകപ്പുല്ല്
 10. തരണം2

  1. നാ.
  2. കടക്കൽ
  3. കീഴടക്കൽ, ജയിക്കൽ
  4. തുഴ
  5. പാലം
  6. തോണി, ചങ്ങാടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക