1. തോരണം

    1. നാ.
    2. കഴുത്ത്
    3. തൂൺ
    4. പ്രവേശനകവാടത്തിൻറെ ഇരുവശത്തായി നാട്ടിയിട്ടുള്ള സ്തംഭങ്ങൾ
  2. ധോരണം

    1. നാ.
    2. വാഹനം, തേര് ആന കുതിര മുതലായവ
    3. നന്നായി ഗമിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക