-
ദ്രുണം1
- നാ.
-
തേൾ, ഈച്ച
-
വില്ല്, വാൾ
-
ദ്രുണം2
- നാ.
-
വിൽഞാൺ
-
താരണം2
- നാ.
-
ചാരണം
-
ധരണം
- നാ.
-
ലോകം
-
ധരിക്കൽ
-
നെൽക്കതിർ
-
ആർജിക്കൽ, ആനയിക്കൽ
-
താങ്ങ്, ആലംബം
-
തീരം, ചിറ
-
സ്ത്രീയുടെ സ്തനം
-
തൂക്കത്തിൻറെ ഒരു അളവ്
-
തരണം1
- -
-
വിധായകരൂപം.
-
ധാരണം
- നാ.
-
ധ്യാനം
-
ധരിക്കൽ
-
കടപ്പാട്
-
കൈവശം
-
ഗ്രഹണം
-
ഉറപ്പ്
-
എടുക്കൽ
-
ധാരകോരൽ
-
ഓർമയിൽ നിറുത്തൽ
-
സൂക്ഷിപ്പ്
-
തൃണം
- നാ.
-
പുല്ല്
-
നാന്മുകപ്പുല്ല്
-
തരണം2
- നാ.
-
കടക്കൽ
-
കീഴടക്കൽ, ജയിക്കൽ
-
തുഴ
-
പാലം
-
തോണി, ചങ്ങാടം
-
ത്രാണം
- നാ.
-
രക്ഷ
-
രക്ഷിക്കപ്പെട്ടത്
-
ദരണം
- -
-
പിളർക്കൽ, കീറൽ.