-
തലം
- നാ.
-
ഉള്ളങ്കാൽ
-
ഉള്ളങ്കൈ
-
കുഴി
-
മുഴങ്കൈ
-
മുറി
-
വാളിൻറെ പിടി
-
കരിമ്പന
-
പരന്നപ്രദേശം, നിരപ്പുള്ള ഭാഗം. ഉദാ: ശിലാതലം, കാൽത്തലം, കൈത്തലം
-
കെട്ടിടത്തിൻറെയും മറ്റും നില (പ്രത്യേകിച്ച് താഴത്തേത്)
-
നിരപ്പ്, വിതാനം
-
നിലവാരം, തട്ട്
-
മുകൾപ്പരപ്പ്, മുകൾഭാഗം
-
ചുവട്, മൂട്
-
താണസ്ഥിതി
-
കീഴ്ഭാഗം
-
ഭൂമിക്ക് കീഴിലുള്ള ലോകം
-
ഒരു ദണ്ഡരീതി (കുറ്റവാളിയുടെ ഉള്ളങ്കൈയിൽ അടിക്കൽ)
- സംഗീ.
-
തന്ത്രീവാദ്യങ്ങൾ വായിക്കുമ്പോഴുള്ള ഹസ്തകർമങ്ങളിൽ ഒന്ന് (ഇടതുകൈകൊണ്ട് കമ്പികളെ അമർത്തൽ)
-
താലം2
- സംഗീ.
-
താളം
-
താളംപിടിക്കുന്ന രീതികളിൽ ഒന്ന് (ഇടതുകൈകൊണ്ട് വലതുകൈയിൽ കൊട്ടുന്നത്)
-
ദാലം2
- നാ.
-
വരക്
-
ദാലം1
- നാ.
-
ഒരുതരം തേൻ
-
താലം1
- നാ.
-
തേൻ
-
വാളിൻറെ പിടി
-
കരിമ്പന
-
കുടപ്പന
-
കൈമണി
-
പനകൊണ്ടുള്ള വില്ല്
-
കൈത്തലം
-
ചാൺ (പെരുവിരലിൻറെ അറ്റംതൊട്ട് നടുവിരലിൻറെ അറ്റം വരെയുള്ള അകലം)
- ശില്‍പ.
-
ഗൃഹം പണിയുന്ന ആളിൻറെ പൊക്കം
- നാ.
-
ദുർഗയുടെ സിംഹാസനം
-
തഴുത്, പൂട്ട്
-
എല്ലാറ്റിലും, -ത്തിലും
- -
-
അനുസ്വാരത്തിനു "ത്ത്" ആദേശംവന്ന് എല്ലാത്തിലും എന്നു രൂപം. "ത്ത്" എന്നതിന് "റ്റ്" വന്ന് "എല്ലാറ്റിനും". ഇനി വേറൊരുരീതിയിൽ "അം" എന്നതിന് "അത്ത്" ആദേശവും പിന്നെ "റ്റ്" എന്ന വികാരം വന്ന രൂപം എന്നും പറയാം.
-
ദലം
- നാ.
-
ഇതൾ
-
കൂമ്പാരം, കൂന
-
ഇല, തളിരില
-
അംശം, ഭാഗം, കഷണം
-
പകുതി
-
സമൂഹം, സംഘം, കുപ്പിണി
-
താലം3
- നാ.
-
തട്ടം
-
താലപ്പൊലി
-
തുലാം
- നാ.
-
തുലായന്ത്രം
-
ഭാരത്തിൻറെ ഒരളവ്
-
ത്രാസ്സ്
-
തുലമാസം
-
കുറുകെ വയ്ക്കുന്ന ഉത്തരം
-
തുലോം
- അവ്യ.
-
വളരെ, ഏറ്റവും