-
ദ്വാ
- വി.
-
(സമാസത്തിൽ വരുന്ന രൂപഭേദം)
-
തവ2
- നാ.
-
സഭ. (പ്ര.) തവപ്പൊതുവാൾ = സഭാധ്യക്ഷൻ. തവയാരിയർ = സഭയിലെ അംഗങ്ങൾ
-
തവ്വ
- നാ.
-
അമ്മ
-
മൂത്തസഹോദരി
-
ചേട്ട
-
തേവടിച്ചി, തേവി-
- നാ.
-
ക്ഷേത്രത്തിലെ ദേവസേവിക
-
ദേവസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവൾ, തേവരടിയാൾ, വേശ്യ
-
താവ1
- നാ.
-
പുല്ലുകൊണ്ടു മൂടിയ ചളിക്കെട്ട്
-
താവ2
- നാ.
-
ഒരു ഉപകരണം (പാടം നിരപ്പാക്കാനുള്ളത്)
-
താവ്1
- നാ.
-
ദു:ഖം, പീഡ
-
താവ്2
- നാ.
-
താഴ്വ്
-
താവ്3
- നാ.
-
താഴ്
-
തവ1
- സ.നാ.
-
(യുഷ്മച്ഛബ്ദം ഷഷ്ഠീഏ.വ.) നിൻറെ, നിനക്ക്