1. പത്താം

    1. വി.
    2. പത്താമത്തെ (ഒമ്പതുകഴിഞ്ഞുള്ള). (പ്ര.) പത്താം നമ്പർ
  2. പതം1

    1. നാ.
    2. മയം, ജലമയം
  3. പതം2

    1. നാ.
    2. ക്രമം
    3. താഴ്മ
    4. പാകം
    5. കൊയ്ത്തുകാരുടെ ഓഹരി, കൂലി
    6. സാവധാനം
  4. പഥം

    1. നാ.
    2. വഴി (സമാസത്തിൽ പ്രയോഗം). (പ്ര.) സഞ്ചാരപഥം
  5. പദം

    1. നാ.
    2. ഭാഗം
    3. വ്യാജം
    4. രശ്മി, കിരണം
    5. ചതുരംഗപ്പലകയിലെ കള്ളി
    6. വസ്തു
    7. കാൽ, കാൽച്ചുവട്, പാദം
    8. കാലുവച്ച അടയാളം, കാൾപ്പാട്
    9. പ്രയോഗിക്കത്തക്കവണ്ണം പ്രത്യയങ്ങൾ ചേർത്തശബ്ദം, വാക്ക്
    10. ശ്ലോകത്തിൻറെ ഒരടി, ഒരു വരി
    11. പാട്ട്, പാട്ടിൻറെ ഭാഗം
    12. സ്ഥാനം, പദവി, ഉദ്യോഗം
    13. വാസസ്ഥാനം, ഗൃഹം
    14. തറ
    15. വ്യവഹാരം
    16. ചിഹ്നം, അടയാളം, ഭാഗം
    17. വർഗമൂലം
    18. തുണിയുടെയും ചുവരിൻറെയും മറ്റും കീഴറ്റം
    19. രക്ഷ, ആശ്രയം
    20. നീളം അളക്കാനുള്ള ഒരു തോത്, അടി
  6. പാതം

    1. നാ.
    2. തോൽവി
    3. രാഹു
    4. വീഴ്ച
    5. നാശം
    6. ഏറ്
    7. അടി
    8. കേതു
    9. ആക്രമണം
    10. സംഭവം
  7. പാഥം, പാഥസ്സ്

    1. നാ.
    2. വെള്ളം
  8. പാതം1

    1. നാ.
    2. ശംഖ്
    3. സത്യം
    4. വയ്യങ്കത
    5. വെളുത്ത ദർഭ
    6. ശുദ്ധിയുള്ളത്
  9. പോതം

    1. നാ.
    2. ചങ്ങാടം
    3. കപ്പൽ
    4. ഉടുപ്പ്
    5. തോണി
    6. മൃഗങ്ങളുടെ കുട്ടി
    7. നാമ്പ്
    8. മരക്കലം (കാലക്രമേണ നശിച്ചുപോകുന്നത്)
    9. പത്തുവയസ്സുള്ള ആന
    10. ഗൃഹത്തിൻറെ അടിസ്ഥാനം
  10. പിത്തം

    1. നാ.
    2. ത്രിദോഷങ്ങളിൽ ഒന്ന് (വാതം, കഫം എന്നു മറ്റു രണ്ട്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക