-
പന്ന3
- വി.
-
പ്രാപിച്ച
-
വീണുപോയ (പതിത)
-
തറയിൽക്കൂടി ഇഴയുന്ന
-
പന്ന1
- വി.
-
കീറിപ്പറിഞ്ഞ
-
പിന്നിപ്പോയ, ചെറിയ നാരുകളായി വേർപെട്ട, അഴിഞ്ഞുലഞ്ഞ
-
മോശപ്പെട്ട, തരം താണ, കൊള്ളരുതാത്ത
-
പന്ന2
- നാ.
-
ഒരിനം വള്ളി
-
മീശ (പ്ര.) കീരിപ്പന്ന, തീപ്പന്ന
-
കൊക്കാം പന്നി
- നാ.
-
കുഞ്ഞുങ്ങൾ പ്രായമായവരുടെ മുതുകിൽ കയറിക്കളിക്കുന്ന ഒരിനം കളി
-
പാനൻ
- നാ.
-
വാറ്റുകാരൻ
-
പന്നി
- നാ.
-
ഒരു മൃഗം
-
കൊള്ളരുതാത്തവൻ, തടിമാടൻ. (പ്ര.) പന്നിമൂക്കിൽ കൂന്താണിയിടുക = നിഷ്പ്രയോജനമായ കാര്യം ചെയ്യുക. "പന്നി മൂത്താൽ കുന്നണയും" (പഴ.)
-
പൊണ്ണൻ
- നാ.
-
ഭോഷൻ
-
ഭീരു
-
കുടവയറൻ
-
തടിയൻ
-
ഒരുജാതി വാഴ
-
പാണൻ
- നാ.
-
പാട്ടുകാരൻ
-
ഹിന്തുക്കളിൽ ഒരു ജാതി, തയ്യൽ ഓലക്കുടയുണ്ടാക്കൽ എന്നിവ തൊഴിലായിട്ടുള്ളവൻ
-
അമിതവിനയം കാണിക്കുന്നവൻ
-
കൊള്ളരുതാത്തവൻ, ഹീനൻ
-
പോന്ന
- വി.
-
പ്രാപ്തിയുള്ള, മതിയായ
-
വന്ന
-
പിന്നെ
- അവ്യ.
-
അതിനുശേഷം, അനന്തരം