1. അകം പുറം

    Share screenshot
    1. അകമേത് പുറമേത് എന്നു തിരിച്ചറിയാനുള്ള കഴിവ്
    2. അകത്തും പുറത്തും ഉള്ളത്
    3. ചതി, വഞ്ചന
  2. കോട്ടും പുറം

    Share screenshot
    1. ആരാധനാകേന്ദ്രം, പ്രത്യേകിച്ചു ദേവീപൂജനടത്തുന്ന സ്ഥലം
  3. പരം1

    Share screenshot
    1. ശ്രഷ്ഠമായത്
    2. അന്യമായത്
    3. പിന്നീടുള്ളത്
  4. പരം2

    Share screenshot
    1. മോക്ഷം
    2. സ്വർഗം
    3. പരമകാഷ്ഠ
    4. പരലോകം
  5. പരം3

    Share screenshot
    1. ഏറ്റവും അകലെ
    2. തീരെ
    3. പിന്നീട്
  6. പരം4

    Share screenshot
    1. പരിച
  7. പരാ­ം

    Share screenshot
    1. പരാഹ്ണം
  8. പറം

    Share screenshot
    1. ഞവരി
    2. പല്ലിത്തടി
    3. ചുമരുകെട്ടുന്നതിനോ ഉയരത്തിൽ നിന്നു ജോലിചെയ്യുന്നതിനോവേണ്ടി കെട്ടിയുണ്ടാക്കുന്ന ചാര്
    4. തടിയും മുളയും മറ്റുംകൊണ്ടു കെട്ടിയുണ്ടാക്കുന്ന തട്ട്, പറണ്
    5. ശവം എടുത്തുകൊണ്ടുപോകാനായി ഓലമടലും മുളയും മറ്റും കൊണ്ടു നിർമിക്കുന്ന മഞ്ചം. (പ്ര.) പറംകെട്ടുക = ചാരുമാനമോ തട്ടോ ഉണ്ടാക്കുക. പറംവലിക്കുക = നിലം നിരത്താനായി പല്ലിത്തടി വലിക്കുക
  9. പാരം

    Share screenshot
    1. വളരെ, ഏറ്റവും
    1. അക്കര
    2. അങ്ങേയറ്റം, അവസാനം
  10. പീരം1

    Share screenshot
    1. വീര്യം
    2. വളർച്ച
    3. പൂവരശ്
    4. മുലപ്പാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക