1. പരവ

    1. നാ.
    2. കടൽ
    3. മഹാലക്ഷ്മി
    4. നൃത്തം
    5. ഒരിനം മത്സ്യം
    6. പരപ്പ്
    7. പടരുന്ന ഒരു ചെടി
  2. പ്രാവ്

    1. നാ.
    2. ഒരു പക്ഷി, പിറാവ് (മാടപ്രാവ്, ചൂളപ്രാവ് ഇത്യാദി)
  3. അദൃഷ്ടചര, -പൂർവ

    1. വി.
    2. മുമ്പുകണ്ടിട്ടില്ലാത്ത
  4. പറവ2

    1. നാ.
    2. ഉത്കണ്ഠ
    3. ചിന്ത
  5. പാറാവ്

    1. നാ.
    2. കാവൽ
    3. പാറാക്കാരൻ, കാവൽക്കാരൻ
  6. പിരിവ്

    1. നാ.
    2. വളവ്
    3. ശാഖ
    4. വേർതിരിവ്
    5. പിരിഞ്ഞ തുക
    6. ഞെളിവ്. പിരിവുകാരൻ = പണം പിരിക്കുന്നവൻ
  7. പുരവി

    1. നാ.
    2. കുതിര
    3. വയൽ
    4. രക്ഷണം
    5. ദാനം
    6. (ജ്യോ.) അശ്വതി
    7. ആനയെയും മറ്റും കെട്ടുന്നിടം
  8. പുരവ്

    1. നാ.
    2. കുളം മുതലായവയിൽനിന്നു വെള്ളം പായിച്ചു കൃഷിചെയ്യുന്ന വയൽ. (പ്ര.) കുളപ്പുരവ്
  9. പുരൈവ

    1. അവ്യ.
    2. പണ്ടേതന്നെ
  10. പരിവ്

    1. നാ.
    2. ചരിവ്
    3. സ്നേഹം, താത്പര്യം
    4. ദുഃഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക