1. പരാ­ം

    1. നാ.
    2. പരാഹ്ണം
  2. പാരം

    1. അവ്യ.
    2. വളരെ, ഏറ്റവും
    1. നാ.
    2. അക്കര
    3. അങ്ങേയറ്റം, അവസാനം
  3. പരം2

    1. നാ.
    2. മോക്ഷം
    3. സ്വർഗം
    4. പരമകാഷ്ഠ
    5. പരലോകം
  4. പരം1

    1. വി.
    2. ശ്രഷ്ഠമായത്
    3. അന്യമായത്
    4. പിന്നീടുള്ളത്
  5. പരം4

    1. നാ.
    2. പരിച
  6. അകം പുറം

    1. നാ.
    2. അകമേത് പുറമേത് എന്നു തിരിച്ചറിയാനുള്ള കഴിവ്
    3. അകത്തും പുറത്തും ഉള്ളത്
    4. ചതി, വഞ്ചന
  7. പരം3

    1. അവ്യ.
    2. ഏറ്റവും അകലെ
    3. തീരെ
    4. പിന്നീട്
  8. പോരും

    1. ക്രി.
    2. പോരികയെന്ന പ്രവൃത്തി ചെയ്യും
    1. വി.
    2. പോരുന്ന, മതിയാകുന്ന
  9. കോട്ടും പുറം

    1. നാ.
    2. ആരാധനാകേന്ദ്രം, പ്രത്യേകിച്ചു ദേവീപൂജനടത്തുന്ന സ്ഥലം
  10. പറം

    1. നാ.
    2. ഞവരി
    3. പല്ലിത്തടി
    4. ചുമരുകെട്ടുന്നതിനോ ഉയരത്തിൽ നിന്നു ജോലിചെയ്യുന്നതിനോവേണ്ടി കെട്ടിയുണ്ടാക്കുന്ന ചാര്
    5. തടിയും മുളയും മറ്റുംകൊണ്ടു കെട്ടിയുണ്ടാക്കുന്ന തട്ട്, പറണ്
    6. ശവം എടുത്തുകൊണ്ടുപോകാനായി ഓലമടലും മുളയും മറ്റും കൊണ്ടു നിർമിക്കുന്ന മഞ്ചം. (പ്ര.) പറംകെട്ടുക = ചാരുമാനമോ തട്ടോ ഉണ്ടാക്കുക. പറംവലിക്കുക = നിലം നിരത്താനായി പല്ലിത്തടി വലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക